കത്ത് ഇങ്ങനെ
എൻ്റെ പേര് കൃതി ഡുബെ എന്നാണ്. ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്നു. മോദി ജീ, വലിയതോതിൽ വിലക്കയറ്റം ഉണ്ടാകുന്നു. എൻ്റെ പെൻസിലിനും ഇറേസറിനും വില കൂടി. മാഗി ന്യൂഡിൽസിൻ്റെ വിലയും വർധിച്ചു. ഒരു പെൻസിൽ ചോദിക്കുമ്പോൾ അമ്മ എന്നെ അടിക്കും. മറ്റു കുട്ടികളാണെങ്കിൽ എൻ്റെ പെൻസിൽ മോഷ്ടിക്കുകയ്യും ചെയ്യുന്നു. ഹിന്ദിയിലെഴുതിയ കത്തിൽ കൃതി പറയുന്നു.