ഉമ്മൻചാണ്ടിക്ക് പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾ; ദീർഘായുസിസിനായി പ്രാർഥിക്കുന്നുവെന്ന് മോഡി
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജന്മദിനാശംസകൾ നേർന്നു. ട്വിറ്ററിലുടെയാണ് ഉമ്മൻചാണ്ടിക്ക് പ്രധാനമന്ത്രി പിറന്നാൾ ആശസംകൾ നേർന്നത്. ഉമ്മൻചാണ്ടിയുടെ ദീർഘായുസിസിനും ആരോഗ്യത്തിനും പ്രാർഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. എഴുപത്തിരണ്ടാമത്തെ പിറന്നാളാണ് മുഖ്യമന്ത്രി ഇന്ന് ആഘോഷിക്കുന്നത്.