പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എടുത്ത പല തീരുമാനങ്ങളും വന്‍ തോതിലുള്ള വിദേശനിക്ഷേപത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥപോലുള്ള നീക്കങ്ങളും ഈ തീരുമാനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. പുതിയ നീക്കങ്ങളെ നല്ല രീതിയിലാണ് തങ്ങൾ കാണുന്നതെന്നും ഴാൻ മാർക്ക് അയ്റോൾട്ട് പറഞ്ഞു.