യുവതികള്‍ ഡാന്‍സ് ചെയ്യുന്ന ഇടങ്ങളില്‍ മദ്യം അനുവദിക്കരുതെന്നും സി സി ടി വി സ്ഥാപിക്കുന്നത് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊലീസിനെ സഹായിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്‍റെ വാദം. എന്നാല്‍, ഡാന്‍സ് ബാറുകള്‍ തിയറ്ററുകള്‍ അല്ലെന്നും പ്രവേശന കവാടത്തിൽ മാത്രം സി സി ടി വികള്‍ സ്ഥാപിച്ചാല്‍ മതിയെന്നും കോടതി നിരീക്ഷിച്ചു.