കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ശിവസേന രംഗത്ത്. അവധിക്ക് ശേഷം തിരിച്ചെത്തിയ രാഹുല്‍ സംസാരിച്ചു തുടങ്ങി, നൂറ് രാഹുൽ ഗാന്ധി വന്നാൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തി പ്രഭാവത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നും സേന മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി.