ജെ.പി.നഡ്ഡ - ആരോഗ്യം, കുടുംബക്ഷേമം
ശിവരാജ് സിങ് ചൗഹാന്‍ - കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമ വികസനം
എസ്.ജയശങ്കര്‍ - വിദേശകാര്യം
മനോഹര്‍ ലാല്‍ ഖട്ടര്‍ - നഗര വികസനം, ഊര്‍ജം
ജിതിന്‍ റാം മാഞ്ചി - ചെറുകിട വ്യവസായം
കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപിക്ക് സാംസ്‌കാരിക ടൂറിസവും പെട്രോളിയം സഹമന്ത്രി സ്ഥാനവും. ന്യൂനപക്ഷ ക്ഷേമം ജോര്‍ജ് കുര്യനും.