രാജീവ് വധ കേസ് പ്രതി നളിനിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു
തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്.
ക്രിമിനല്‍ പൊസീജ്യര്‍ കോഡിന്റെ സെക്ഷന്‍ 435 പ്രകാരം നളിനിയെ മോചിപ്പിക്കാന്‍ തമിഴ്നാടിന് കേന്ദ്രത്തിന്റ് സമ്മതമാവശ്യമാണ് ഈ സെക്ഷന്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നളിനി ഹര്‍ജി സമര്‍പ്പിച്ചത്.
രാജീവ് ഗാന്ധി വധത്തില്‍ കഴിഞ്ഞ 23 വര്‍ഷമായി നളിനി ജയിലിലാണ്.