നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; സംവിധായകന്‍ അറസ്‌റ്റില്‍ - വിഡിയോ പോണ്‍ സൈറ്റുകളിലും
നായിക നടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിട്ട സംവിധായകൻ അറസ്‌റ്റില്‍. യുവനടിയുടെ പരാതിയില്‍ ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാറിനെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം ചിത്രീകരിച്ച ഹ്രസ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് 28 വയസുകാരിയായ നടിയുടെ കുളിമുറി രംഗങ്ങള്‍ ഷൂട്ട് ചെയ്‌തത്. ഇതിന്റെ എഡിറ്റ് ചെയ്യാത്ത മുഴുവന്‍ ഭാഗങ്ങളും പുറത്താകുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തു പോയതിന് പിന്നാലെ പോണ്‍ സൈറ്റുകളിലും വീഡിയോ എത്തി. ഇതോടെയാണ് സംവിധായകനെതിരെ നടി പൊലീസില്‍ പരാതി നല്‍കി.
കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ച പൊലീസ് നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ഉപേന്ദ്രകുമാറിനെ അറസ്റ്റ് ചെയ്തത്.