ബലാത്സംഗം സാമൂഹ്യ കുറ്റകൃത്യമാണ്. സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ കഴിയില്ല. മാനഭംഗം തടയാന്‍ എന്തു നടപടി സ്വീകരിക്കാന്‍ കഴിയും. കുറ്റകൃത്യത്തിനു ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയു. സ്ത്രീകളുടെയു പുരുഷന്മാരുടെയും മനോഭാവമനുസരിച്ചാണ് ബലാത്സംഗം ശരിയും തെറ്റുമാകുന്നതെന്നുമാണ് ഗൌറിന്റെ ന്യായീകരണം.