✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
‘മന്ത്രിമാര്‍ വാട്സാപ്പില്‍, വിവരങ്ങള്‍ ചോരുന്നു’; മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് മുഖ്യമന്ത്രിയുടെ വിലക്ക്
Webdunia
ശനി, 1 ജൂണ്‍ 2019 (18:14 IST)
സുപ്രധാന തീരുമാനങ്ങള്‍ ചോരുന്നതും മന്ത്രിമാര്‍ വാട്സാപ്പില്‍ മുഴുകുന്നതും പതിവായതോടെ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിലക്ക്. യോഗങ്ങള്‍ക്ക് മുമ്പ് മന്ത്രിമാര്‍ ഫോണുകള്‍ കൗണ്ടറിലേല്പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം.
മന്ത്രിസഭാ യോഗം മാത്രമല്ല, ആദിത്യനാഥ് പങ്കെടുക്കുന്ന യോഗങ്ങളിലൊന്നും ഇനി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.
ചര്‍ച്ചകള്‍ക്കിടെ മന്ത്രിമാരുടെ ശ്രദ്ധ മൊബൈല്‍ ഫോണുകളിലും വാട്സാപ്പ് സന്ദേശങ്ങളിലുമായതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പിന്നാലെ, വിവരങ്ങള്‍ ചോരുകയും ചെയ്തതോടെ കടുത്ത നിര്‍ദേശം നല്കാന് ആദിത്യനാഥ് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുകയായിരുന്നു.
നേരത്തെയും ചില നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഫോണുകള്‍ യോഗത്തിന് കൊണ്ടു വരാമെങ്കിലും സൈലന്റ് മോഡിലിടണമെന്നായിരുന്നു നിര്‍ദേശം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
പോണ് കാണാറുണ്ടെങ്കില്‍ ഈ പ്രശ്നങ്ങള്‍ നിങ്ങളെ വലയ്ക്കുന്നുണ്ടാകും
തിവാരിയുടെ മൃതദേഹത്തിന് മുൻപിൽ പൊട്ടിച്ചിരിച്ച് യോഗി ആദിത്യനാഥ്
ആരെയും കൊതിപ്പിക്കാന്‍ ആപ്പിള്‍; പുതിയ സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നു
ഗാലറിയിലെ ചിത്രങ്ങള്‍ ഉടമയറിയാതെ സെന്‍ഡ് ചെയ്യപ്പെടുന്നു; സാംസംഗ് വീണ്ടും വെട്ടില്‍
സ്മാര്‍ട്ട് ഫോണ്‍ വെളിച്ചത്തിലൂടെയും പണികിട്ടും; കൌമാരക്കാര്‍ ശ്രദ്ധിക്കുക
വായിക്കുക
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്ക്കെതിരെ എലിസബത്ത് ഉദയൻ
കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
എല്ലാം കാണുക
ഏറ്റവും പുതിയത്
ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്വയുമായി മൗലാന റസ്വി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന് ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും
Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി
സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്
Next Article
58 ഫോൾഡറുകളിൽ 58 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയതിന്റെ ദൃശ്യങ്ങൾ, സുപ്രധാന തെളിവുകൾ പൊലീസിന് ലഭിച്ചു