ദേശീയ എക്സിക്യൂട്ടീവ് സമിതിയില്‍ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് മേധയുടെ രാജി. ഇരുവരോടും പാര്‍ട്ടി അനീതികാട്ടിയെന്നും നടപടിയെ അപലപിക്കുന്നുവെന്നും പാര്‍ട്ടിയിലെ അംഗത്വം രാജിവെക്കുകയാണെന്നും അവര്‍ പറഞ്ഞു.