കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ ഡൽഹി നിയമസഭ സമ്മേളനത്തിനിടെ കീറിയെറിഞ്ഞ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. ക്വ്ജ്‌രിവാൾ ഓന്തിനെ പോലെ നിറം മാറുന്നുവെന്നാണ് ലേഖി പറഞ്ഞു. യാതൊരു മനസാക്ഷി കുത്തില്ലാതെ നിറം മാറ്റാന്‍ കെജ്‌രിവാളിന് കഴിയുന്നുവെന്നും ലേഖി കുറ്റപ്പെടുത്തി.