മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം: ഈറോം ശര്‍മ്മിള തോറ്റു, പൂജ്യത്തില്‍ നിന്ന് ബി ജെ പി അധികാരത്തിലേക്ക് ?

Webdunia
ശനി, 11 മാര്‍ച്ച് 2017 (11:12 IST)
മണിപ്പൂരില്‍ ഉരുക്കു വനിത ഈറോം ശര്‍മ്മിളക്ക് പരാജയം. കേവലം 54 വോട്ടുകള്‍ മാത്രം നേടിയ ശര്‍മിള 14988 വോട്ടുകള്‍ക്കാണ് തോറ്റത്. അതേസമയം, ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. ആകെയുള്ള 60 സീറ്റുകളിൽ പകുതിയോളം എണ്ണത്തിൽ കോൺഗ്രസിനെ പിന്നിലാക്കിയാണ് ബിജെപി മുന്നേറ്റം തുട്രുന്നത്. ആദ്യഘട്ട ഫലസൂചനകളിൽ ഇവിടെ കോൺഗ്രസായിരുന്നു മുന്നേറിയിരുന്നത്.  
Next Article