വിമാന യാത്രയ്ക്കിടെ ദംഗൽ നടി സൈറ വസീമിനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിയുടെ പേര് വിമാനയാത്ര അനുവദനീയമല്ലാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഇയാളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സന്‍ഹ റാഞ്ചിയില്‍ അറിയിച്ചു.