വെളിച്ചമില്ലാത്തതിനാല്‍ എകദേശം 15 മിനിട്ടോളം ഇയാള്‍ ഇത് തുടര്‍ന്നുവെന്നും അവര്‍ പറഞ്ഞു. വിമാന ജോലിക്കാര്‍ ആരും തന്നെ സഹായത്തിനായി എത്തിയില്ല എന്നും സൈറ പറഞ്ഞു. തുടര്‍ന്ന വിമാനമിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ അവര്‍ സംഭവത്തെ പറ്റിയുള്ള വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ മഹാരാഷ്ട്ര വനിതാകമ്മീഷനും, ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ ഇടപ്പെടുകയായിരുന്നു.