അതേസമയം ഇതിന് മറുപടിയായി മറ്റൊരു പൊതുയോഗത്തിൽ മമതയും അതേ നാണയത്തിൽ തിരിച്ചടിച്ചു.ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് ആദ്യം വ്യക്തമാക്കു മമത തിരിച്ചടിച്ചു. ബംഗാളിനെ പറ്റി നിങ്ങൾ എപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി നല്ലവളാണ്. പക്ഷെ എന്നോടേറ്റു മുട്ടിയാല്‍ നിങ്ങള്‍ നുറുങ്ങിപ്പോകും". മമത തിരിച്ചടിച്ചു.