കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. 85000ലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. അതേസമയം രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെയും കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ നാലു സംസ്ഥാനങ്ങളിലാണ് കൊവിഡ് രൂക്ഷമായിരിക്കുന്നത്.