നേരത്തെ 125 സീറ്റുകള്‍ ബി ജെപിയ്ക്ക് നല്‍കാമെന്നായിരുന്നു ശിവസേന അറിയിച്ചിരുന്നത്.എന്നാല്‍ 130 സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.അതിനിടെ ഇന്നലെ ശിവസേനയുമായി സഖ്യം തുടരാന്‍ താത്പര്യമില്ലെന്ന് ബിജെപി ഇന്നലെ പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.