പുനീത് രാജ്കുമാറിന്റെ മരണം: ബെംഗളൂരുവില്‍ ഒക്ടോബര്‍ 31 വരെ മദ്യവില്‍പ്പനയില്ല, സര്‍ക്കാര്‍ ഉത്തരവ്

Webdunia
വെള്ളി, 29 ഒക്‌ടോബര്‍ 2021 (20:24 IST)
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണത്തോട് അനുബന്ധിച്ച് ബെംഗളൂരുവില്‍ ഒക്ടോബര്‍ 31 വരെ മദ്യവില്‍പ്പനയില്ല. മദ്യവില്‍പ്പനശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പുനീത് രാജ്കുമാറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ച മൈതാനത്ത് മാത്രം 6000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചു. ബെംഗളൂരു മജസ്റ്റിക് റോഡിലെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് അനുശോചിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article