പുനീത് രാജ്കുമാറിന്റെ ഓര്‍മ്മകളില്‍ തമിഴ് സിനിമ ലോകം

കെ ആര്‍ അനൂപ്

വെള്ളി, 29 ഒക്‌ടോബര്‍ 2021 (17:13 IST)
കന്നഡ പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത തമിഴ് സിനിമാലോകത്തെയും ഞെട്ടിച്ചു.46 കാരനായ നടന്റെ ഓര്‍മ്മകളിലാണ് കോളിവുഡ്.സെലിബ്രിറ്റികളും ആരാധകരും പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍