ഞാൻ എങ്ങനാ ഉണ്ടായത് ? കുട്ടിയുടെ ചോദ്യത്തിന് ഇന്ത്യയിലെ മാതാപിതാക്കള്‍ നല്‍കുന്ന മറുപടി.....

Webdunia
ചൊവ്വ, 28 ജൂലൈ 2015 (14:06 IST)
ഞാൻ എങ്ങനാ ഉണ്ടായേ..  ഒരു കുട്ടി മാതാപിതാക്കളോട്  ഈ ചോദിച്ചാല് എന്ത് സംഭവിക്കും‍. ഏതൊരു അച്ഛനും അമ്മയും ഒന്ന് വിയര്‍ക്കും. അത്തരമൊരു ചോദ്യത്തിന് ഇന്ത്യന്‍ മാതാപിതാക്കള്‍  ഉത്തരം ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് ലില്ലി സിംഗ്