അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ സമ്പൂര്‍ണ്ണ ഗോവധ നിരോധനം കൊണ്ടുവരുമെന്ന് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവ് സുശില്‍ കുമാര്‍ മോഡിയാണ് പുതിയ അവകാശവാദമായി രംഗത്തെത്തിയത്. ട്വിറ്ററിലുടെയായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. ഗോവധത്തില്‍ സോണിയാ ഗാന്ധിയും നിതിഷ് കുമാറും പുലര്‍ത്തുന്ന നിസംഗതയെയും സുശീല്‍ കുമാര്‍ മോഡി വിമര്‍ശിച്ചു.
അതിനിടെ വര്‍ഗ്ഗീയ ധ്രൂവീകരണത്തിനാണ് ബിജെപിയുടെ ശ്രമമെന്ന് ജെഡിയു ആരോപിച്ചു. ലാലുപ്രസാദ് യാദവിന്റെ ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്ന പ്രസ്താവന വിവാദമാകുന്നതിനിടെയാണ് ബിജെപിയുടെ പരാമര്‍ശമെന്ന്