ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; നാലുഭീകരരെ സൈന്യം വധിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 2 നവം‌ബര്‍ 2022 (08:09 IST)
ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിച്ചു. അവന്തിപ്പോരയിലും അനന്ത്‌നാഗിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. അവന്തിപ്പോരയില്‍ മൂന്നുഭീകരരേയും അനന്ത്‌നാഗില്‍ ഒരു ഭീകരനെയുമാണ് വധിച്ചത്. ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുള്ള ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളുമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍