കലൈഞ്ജര്‍ വീണ്ടും ഡിഎംകെ അധ്യക്ഷന്‍
തുടര്‍ച്ചയായ 11 ആം തവണയും ഡി എം കെ യുടെ അധ്യക്ഷനായി മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി തിരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജറല്‍ കൌണ്‍സില്‍ യോഗത്തിലാണ് 92 കാരനായ കരുണനിധി വീണ്ടും പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇതുകൂടാതെ 2 ജി കേസില്‍ പ്രതിയായ എംപി കിമൊഴിയെ വിത വിഭാഗം സെക്രട്ടറിയായി. കെ.അന്‍പഴകനെ ജനറല്‍ സെക്രട്ടറിയായും ട്രഷററായി എം.കെ.സ്റാലിനേയും വിണ്ടും തിരഞ്ഞെടുത്തു.