ലോക്സഭയിലേക്ക് മത്സരിച്ചില്ലെങ്കിലും തമിഴ്നാട്ടിലെ ഭരണകക്ഷി ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തുണ്ടാകുമെന്നും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ താരം വെളിപ്പെടുത്തി. മക്കള്‍ നീതി മയ്യം ഡിഎംകെ സഖ്യത്തില്‍ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടാണ് കമല്‍ ഹാസന് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്.