കട്ജുവിന്റെ ആരോപണം: അന്വേഷണം നടത്തണമെന്ന് എഐഎഡിഎംകെ
തിങ്കള്‍, 21 ജൂലൈ 2014 (14:40 IST)
മദ്രാസ് ഹൈക്കോടതി ജഡ്ജി നിയമനത്തെ കുറിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നടത്തിയ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് എഐഎഡിഎംകെ. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തില്‍ മുങ്ങി.