മന്ത്രി കെ ബാബുവിനെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ തുടങ്ങി

Webdunia
വ്യാഴം, 7 ജനുവരി 2016 (09:01 IST)
സംസ്ഥാന എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ ക്വിക്ക് വേരിഫിക്കേഷന്‍ തുടങ്ങി. എറണാകുളം റേഞ്ച് വിജിലന്‍സ് എസ് പി നിശാന്തിനി നേരിട്ട് അന്വേഷിക്കും
 
പരാതിക്കാരില്‍ നിന്ന് നാളെ മൊഴി എടുക്കും.