പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ആള്‍ യുപിയില്‍ പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും 12,000 രൂപയുടെ കള്ളനോട്ടും ഏതാനും നേപ്പാളി കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.അലി അഹമ്മദ് എന്ന 'ഡോ.സലീമി'നെയാണ് പിടികൂടിയത്. ഛബ്ര റെയില്‍വേ സ്‌റ്റേഷനിലെ നകയില്‍ നിന്നാണ് ഇയാളെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്.