✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അപകടകരമായ ത്രോകള്‍: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാര്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സച്ചിന്
ശ്രീനു എസ്
ബുധന്‍, 4 നവംബര്‍ 2020 (17:28 IST)
ഐപിഎല്ലില്‍ അപകടകരമായ ത്രോകള്‍ സ്ഥിരം കാഴ്ചയായതോടുകൂടി പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാര്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സച്ചിന് ടെന്‍ഡുല്‍ക്കര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്‍ മത്സരത്തില്‍ രണ്ണിനായുള്ള ഓട്ടത്തിനിടെ ധവാല്‍ കുല്‍കര്‍ണിയുടെ ഹെല്മറ്റിനുപിന്നില് വേഗത്തിലുള്ള ത്രോ പതിച്ചിരുന്നു.
ത്രോയില്‍ ഹെല്‍മറ്റിന്റെ പുറകുവശം തകര്‍ന്നിരുന്നു. ഭാഗ്യം കൊണ്ടാണ് കുല്‍കര്‍ണി പരിക്കുപറ്റാതെ രക്ഷപ്പെട്ടത്. ഇതിനുശേഷമാണ് ബാറ്റ്സ്മാന്മാര്ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഐസിസി തയ്യാറാകണമെന്ന ആവശ്യം സച്ചിന് മുന്നോട്ട് വച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
നവംബര്‍ ആറുവരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഈ നക്ഷത്രക്കാരായ പൂരുഷൻമാർക്ക് ഇങ്ങനെ ഒരു ഭാഗ്യമുണ്ട്, അറിയു !
തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണം നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു
പുരുഷൻമാരിലെ മുടികൊഴിച്ചിൽ: ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം !
സുശാന്തിന്റെ മരണം: സഹോദരിമാര്‍ വിഷാദരോഗത്തിനു നല്കിയ മരുന്നുകള്‍ മരണകാരണമായേക്കാമെന്ന് പൊലീസ്
വായിക്കുക
ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
എല്ലാം കാണുക
ഏറ്റവും പുതിയത്
സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്പെന്ഷന്
നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ
ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്
നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
Next Article
നവംബര്‍ ആറുവരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത