രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ എഥനോള്‍ പെട്രോളിന് പകരമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ജൂലൈ 2022 (12:30 IST)
രാജ്യത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ എഥനോള്‍ പെട്രോളിന് പകരമാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. ഇതോടെ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. എഥനോള്‍ പരിസ്ഥിതിക്ക് അനുകൂലവുമാണ്. പെട്രോളിന്റെ പകുതി വിലയ്ക്ക് ഇത് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article