അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (11:17 IST)
അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനമില്ലാതെ ആക്രമണം വീണ്ടും. ആര്‍.എസ് പുര സെക്ടറിലെ ട്യൂബ് വെല്‍ 5 ഔട്ട്‌പോസ്റ്റിനു നേരെയാണ് പുലര്‍ച്ചെ രണ്ടു മണിമുതല്‍ ആക്രമണം തുടങ്ങിയത്.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പാക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയും തിരിച്ചടിക്കുന്നുണ്ട്.