ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥ

ശനി, 12 സെപ്‌റ്റംബര്‍ 2015 (20:06 IST)
ഇടവേളയ്‌ക്ക് ശേഷം ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്‌ഥ. ഇരു രാജ്യങ്ങളുടെയും സൈന്യം അതിര്‍ത്തിക്ക്‌ വ്ഇരുപുറവും നിലയുറപ്പിച്ചു. നടപടിക്ക്‌ പിന്നില്‍ കാരണമെന്തെന്ന്‌ ഇനിയും യക്‌തമല്ല.

വെബ്ദുനിയ വായിക്കുക