ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് 600അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തന്നെ ഡ്രൈവറും രണ്ടുദ്യോഗസ്ഥരും മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണപ്പെട്ടത്. അപകടം മോശം കാലാവസ്ഥമൂലമാകാമെന്നാണ് കരുതുന്നത്.