ചൈനയില്‍ കുട്ടികളിലെ ശ്വാസകോശ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗുജറാത്ത്, കര്‍ണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ചൈനയില്‍ കുറച്ച് ആഴ്ചകളായി കുട്ടികളില്‍ ശ്വാസകോശരോഗങ്ങള്‍ കൂടിവരുകയാണ്.