പാറമട ഖനനം: നിലപാട് അറിയിക്കാത്ത സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം
തിങ്കള്‍, 7 ഡിസംബര്‍ 2015 (15:09 IST)
പാറമട ഖനനം സംബന്ധിച്ച് നിലപാട് അറിയിക്കാത്തതില്‍ സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം. ആറ് ആഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്കി.
പാറമട ഖനനം സംബന്ധിച്ച് നിലപാട് അറിയിക്കുന്നതില്‍ അനാസ്ഥയുണ്ടായത് എന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു.
പരിസ്ഥിതി അനുമതി ഇല്ലാതെ ഖനന ലൈസന്‍സ് പുതുക്കുന്നതില്‍ തല്‍ സ്ഥിതി തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.