കർണാടകയിലെ ഹിജാബ് വിവാദം രാജ്യമാകെ കത്തിനിൽക്കുന്ന സമയത്താണ് ഒവൈസിയുടെ പ്രതികരണം.ജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും.അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ.- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.