ബലാത്സംഗം ചെയ്ത പ്രതിക്ക് ജാമ്യം: ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (10:39 IST)
ബലാത്സംഗം ചെയ്ത പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. നാഗ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടാനമ്മയുടെ ബന്ധു പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ബാംഗ്ലൂരില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം അനുവദിച്ചതോടെ പെണ്‍കുട്ടി മാനസികമായി തളരുകയായിരുന്നു. തുടര്‍ന്നാണ് ആത്മഹത്യ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍