14കാരിയെ ചുറ്റിക കാട്ടി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (10:36 IST)
14കാരിയെ ചുറ്റിക കാട്ടി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. ഉല്ലാസ് നഗര്‍ സ്വദേശി ശ്രീകാന്ത് ഗെയ്ക്വാദിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അക്രമത്തിനും ബലാത്സംഗത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉല്ലാസ് നഗറിലെ റെയില്‍വേ സ്റ്റേഷനു സമീപം വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. പീഡനത്തിനിരയായ ശേഷം രാവിലെ വീട്ടിലെത്തിയതിനുപിന്നാലെയാണ് പീഡനവിവരം പെണ്‍കുട്ടി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article