20കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒന്‍പതു സ്ത്രീകളടക്കം 11 പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഷാദരാ ജില്ലയിലെ കസ്തൂര്‍ബ നഗറിലായിരുന്നു സംഭവം നടന്നിരുന്നത്. പെണ്‍കുട്ടിയുടെ തല മൊട്ടയടിക്കുകയും കഴുത്തില്‍ ചെരുപ്പുമാല അണിയിച്ച് മുഖത്ത് കറുത്ത മഷി ഒഴിക്കുകയും ചെയ്തിരുന്നു.