കൊച്ചുവേളി എക്‌സ്‌പ്രസിൽ തീപിടുത്തം

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (15:26 IST)
ചണ്ഡിഗഡ്-കൊച്ചുവേളി എക്‌സ്പ്രസിൽ തീപിടുത്തം. എക്‌സ്പ്രസിന്റെ പിന്നിലുള്ള പവർ കാറിലാണ് തീപിടിച്ചത്. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് മാറ്റി.
 
ന്യൂഡൽഹി റെയിവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോം നമ്പർ എട്ടിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article