പിതാവ് മുനിശേഖര്‍ കഴിഞ്ഞ ദിവസം രാംബാബുവിനെ അടുത്തുള്ള ഒരു കരിങ്കല്‍ ക്വാറിയിലേക്ക് പറഞ്ഞയച്ചിരുന്ന് പിന്നീട് സമീപത്തെ ഒരു കുളത്തില്‍ ഇയാളുട് മൃതശരീതം കണ്ടെത്തുകയായിരുന്നു. മുനിശേഖറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാംബാബുവിന്റെ സഹോദരി ലത പോലീസില്‍ പരാതി നല്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ചോദ്യംചെയ്തപ്പോള്‍ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നു പേര്‍ അടങ്ങുന്ന ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ചാണ് ഇയാള്‍ മകനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.