നിസാര കാര്യങ്ങള്‍ക്ക് പോലും ഇരുമ്പ് ദണ്ഡുപയോഗിച്ച് അമൃത മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതമേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മാത്രമല്ല, ശമ്പളമായി നിശ്ചയിച്ചിരുന്ന 4000 രൂപ നല്‍കുകയുമില്ലായിരുന്നു.