✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ചരിത്രത്തിലാദ്യമായി ഡല്‍ഹി ഐപിഎല്‍ ഫൈനലില്‍; എതിരാളി മുംബൈ ഇന്ത്യന്‍സ്
ശ്രീനു എസ്
തിങ്കള്‍, 9 നവംബര്‍ 2020 (10:29 IST)
ചരിത്രത്തിലാദ്യമായി ഡല്‍ഹി ഐപിഎല്‍ ഫൈനലില്‍ കടന്നു. ഹൈദരാബാദിനെ 17റണ്‍സിന് തോല്പിച്ചാണ് ഡല്‍ഹി ഫൈനലില്‍ കടന്നത്. ചൊവ്വാഴ്ചയാണ് ഡല്‍ഹിയും മുംബൈയും തമ്മിലുള്ള ഫൈനല്‍ നടക്കുന്നത്. ക്വാളിഫയറില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി 20 ഓവറില്‍ 190റണ്‍സാണ് അടിച്ചു കൂട്ടിയത്. എന്നാല്‍ ഇത് പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.
27 പന്തില്‍ 38റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോായ്നിസാണ് ഡല്‍ഹിയുടെ വിജയ ശില്പി. ധാവന്റെ അര്‍ധ സെഞ്ചുറിയും ഡല്‍ഹിക്ക് തുണയായി. ഇതിനിടെ ധവാന് ഐപിഎല്ലില്‍600 റണ്‍സ് തികയ്ക്കുകയും ചെയ്തു. ഹൈദരാബാദിനായി കെയ്ന്‍ വില്യംസണും (67) അബ്ദുല്‍ സമദും (33) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ആരോഗ്യവാനായ ഒരാള്‍ക്ക് വായുഗുണനിലവാരം 300ല്‍ എത്തിയാല്‍ വരെ ശ്വാസംമുട്ടും; ഡല്‍ഹിയില്‍ 472
ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണമൂലം രോഗികളായവര്‍: ഐഎംഎ
തന്റെ നിലവാരത്തിലേക്ക് എത്താൻ കോലിക്ക് സാധിച്ചില്ല, ആർസിബിക്ക് തിരിച്ചടിയായ കാരണം വ്യക്തമാക്കി ഗവാസ്കർ
രണ്ട് ലോകോത്തര ലെഗ് സ്പിന്നർമാർ പന്തെറിയുമ്പോൾ ജയം എളുപ്പമല്ല: വില്യംസൺ
എന്തുകൊണ്ട് ഐപിഎല്ലിൽ കൂടുതൽ ടീമുകളും ചേസിംഗ് തിരഞ്ഞെടുക്കുന്നു, കാരണം വ്യക്തമാക്കി സച്ചിൻ
വായിക്കുക
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രായമായ സ്ത്രീകളെ വരെ ബെഡ്റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്ക്കെതിരെ എലിസബത്ത് ഉദയൻ
കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
എല്ലാം കാണുക
ഏറ്റവും പുതിയത്
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ചോരക്കളം, നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തില്‍ നഷ്ടമായത് 19 ലക്ഷം കോടി
'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്നേഹിക്കൂ': തമിഴ്നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
Next Article
കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കും, തല തകർക്കും, ഭീഷണിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ