തിരുവനന്തപുരം പൂന്തുറ സ്വദേശി നൗഷാദ് അബ്ദുറഹ്മാനാണ് പിടിയിലായ മലയാളി. ഇയാളുടെ പക്കല്‍ നിന്നും 16 കിലോ ഹെറോയിന്‍ പൊലീസ് പിടിച്ചെടുത്തു. വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് മലയാളിയായ നൗഷാദും മുംബൈ സ്വദേശി മുഹമ്മദ് സാജിദ് സുബൈറും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വന്‍ശേഖരത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.