അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്ന്തിൻ്റെ ഭാഗമായി ഡൽഹിയിൽ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയത് 50 ലക്ഷം വാഹനങ്ങളെന്ന് റിപ്പോർട്ട്. ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് അധികൃതർ നൽകിയിട്ടുള്ള കാലപരിധി. ഈ പരിധിവിട്ട വാഹനങ്ങളാണ് പൊളിച്ചുനീക്കുന്നത്.