ഡല്‍ഹിയില്‍ ഒന്‍പതുവര്‍ഷത്തിനിയിലെ ഏറ്റവും മലിനീകരണം കുറഞ്ഞ ഫെബ്രുവരി ഇത്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പുറത്തുവിട്ടതാണ് വിവരം. ഇടിക്കിടെ പെയ്യുന്ന മഴയും കാറ്റുമാണ് മലിനീകരണം കുറച്ചത്. അതേസമയം 16 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ രാത്രിയാണ് ഇപ്പോള്‍ ഡല്‍ഹിയിലേത്.