ഇന്ത്യ എപ്പോള്‍ കൊവിഡില്‍ നിന്ന് മോചിതമാകുമെന്നതായിരുന്നു അനുയായിയുടെ ചോദ്യം. അമ്മന്‍ ദേവതയുടെ ആത്മാവ് തന്നില്‍ പ്രവേശിച്ചിട്ടുണ്ടെന്നും തന്റെ പാദം ഇന്ത്യന്‍ മണ്ണില്‍ പതിയുന്ന അന്ന് മാത്രമെ കൊവിഡിൽ നിന്നും രാജ്യത്തിന് മോചനമുണ്ടാകുവെന്നും നിത്യാനന്ദ പറയുന്നു.ലൈംഗികപീഡനകേസിനെ തുടർന്ന് 2019ൽ രാജ്യം വിട്ട നിത്യാനന്ദ ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ്.