മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും; ദിഗ് വിജയ് സിങ് മാറിനില്‍ക്കാന്‍ സാധ്യത

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (12:51 IST)
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ദിഗ് വിജയ് സിങ് മത്സരിക്കാനിടയില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡ് പിന്തുണയോടെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയെ പിന്തുണയ്ക്കും. ഖാര്‍ഗെയെ വീട്ടിലെത്തി കണ്ട ശേഷമാണ് ദിഗ് വിജയ് സിങ്ങിന്റെ പിന്മാറ്റം. അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരും മത്സരിക്കുമെന്നാണ് വിവരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article