കോണ്‍ഗ്രസിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം. എന്തുകൊണ്ടാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്താത്തതെന്നും 2017 ജൂണ്‍ 30നകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇനിയും സമയപരിധി നീട്ടി ചോദിക്കുന്നത് ഉചിതമല്ലെന്നും കമ്മീഷന്‍ അറിയിച്ചു.