മീററ്റ് കൂട്ട ബലാത്സംഗം സാമുദായിക സംഘര്‍ഷത്തിലേക്ക്
മീററ്റില്‍ മദ്രസ അധ്യാപിക കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവം സാമുദായിക സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.ഹിന്ദുമത വിശ്വാസിയായ അധ്യാപികയെ മദ്രസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം.